ABOUT US
'സെഹിയോൻ' ധ്യാനകേന്ദ്രത്തിൻ്റെ സ്ഥാപനവും വചനശുശ്രൂഷകളുടെ തുടക്കവും
1997 ഏപ്രിൽ 30ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് താവളത്തുണ്ടായിരുന്ന ബോയ്സ് ഹോമിൽ 'സെഹിയോൻ' എന്ന പേരിൽ ഒരു ധ്യാനകേന്ദ്രം സ്ഥാപിക്കുകയും ആദ്യ ഡയറക്ടറായി ബഹു. സേവ്യർഖാൻ വട്ടായിലച്ചനെ നിയമിക്കുകയും ചെയ്തു (ഓർഡർ നമ്പർ 253/07/24.4.1997) 1998 ഏപ്രിൽ 28-ാം തിയ്യതി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് ആദ്യത്തെ വചന ഹാൾ വെഞ്ചരിച്ചു. ബഹു. ജോസ് കൊച്ചുപറമ്പിലച്ചൻ, ബഹു. വിൻസെന്റ് ഒല്ലൂക്കാരനച്ചൻ, ബഹു ജോസ് കുളമ്പിലച്ചൻ തുടങ്ങിയ വൈദികരുടെ നിസ്തുലമായ സഹായം ധ്യാനശുശ്രൂഷകളിലുണ്ടായിരുന്നു.

സെഹിയോൻ ശുശ്രൂഷകളുടെ വ്യാപനവും ആഗോള ദൗത്യത്തിൻ്റെ തുടർച്ചയും
സെഹിയോൻ ധ്യാനകേന്ദ്രത്തോടൊപ്പം മറ്റു പലവിധ ശുശ്രൂഷകളും, ശുശ്രൂഷാകേന്ദ്രങ്ങളും അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവിന്റെ അനുവാദത്തോടെ വിവിധ കാലഘട്ടങ്ങളിൽ സേവ്യർഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പാലക്കാട് പട്ടണത്തിന്റെ വിശുദ്ധി കരണം ലക്ഷ്യമാക്കി ആരംഭിച്ച സെഹിയോൻ മിനിസ്ട്രീസിന്റെ ശുശ്രൂഷയാണ് സെഹിയോൻ ടൗൺ മിനിസ്ട്രി ഇത് പാലക്കാട് BEM സ്ക്കൂളിൽ ആരംഭിക്കുകയും 2001 മുതൽ വ്യാപാരഭ വൻ ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയും ചെയ്തു. 2006 മുതൽ Town Hall Annex ലും പിന്നീട് Town Hall ലും ശുശ്രൂഷകൾ ചെയ്യാൻ തുടങ്ങി. 2021 മുതൽ പാലക്കാട് രൂപത യുടെ നേതൃത്വത്തിൽ ഇത് പ്രത്യേക ശുശ്രൂഷയായി മാറുകയും ചെയ്തു.
2004 ഡിസംബർ മുതൽ മീഡിയ ശുശ്രൂഷകൾ ആരംഭിക്കുകയും 2005 ഏപ്രിൽ 28 മുതൽ www.sehion.org എന്ന പേരിൽ വെബ്സൈറ്റ് തുടങ്ങുകയും ചെയ്തു. ഇന്ന് അനേകായി രങ്ങൾ ഈ വെബ്സൈറ്റ് സന്ദർശിക്കുന്നതിലൂടെ രക്ഷകനായ യേശുവിനെ കണ്ടുമുട്ടുക യും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു. 2005 വരെ സെഹിയോൻ ധ്യാനകേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഫാ. സോജി ഓലിക്കലിനെ അഭിവന്ദ്യ മാർ ജേക്കബ് മന ത്തോടത്ത് പിതാവ് U.K-യിലെ ശുശ്രൂഷകൾക്കായി 2009ൽ അയച്ചു.

സോജിയച്ചന്റെ നേതൃ ത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾ ഇംഗ്ലണ്ടിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും ശക്തിപ്പെട്ടു.
എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും എണ്ണായിരത്തിൽപരം വിശ്വാസികൾ പങ്കെടുക്കുന്ന ഏകദിന കൺവെൻഷൻ യു.കെ.യിൽ സോജിയച്ചന്റെ നേതൃത്വത്തിൽ ആ രംഭിച്ചു . കൂടാതെ ദമ്പതിധ്വാനങ്ങളും ക്രിസ്റ്റീൻ ധ്വാനങ്ങളും ട്രെയിനിംഗ് പ്രോഗ്രാമുകളും യു. കെ. യിൽ ആരംഭിച്ചു.
സെഹിയോൻ കോഓർഡിനേഷൻ ഓഫീസിന്റെയും അതിനോടനുബന്ധിച്ചുള്ള പ്രാർത്ഥനാ കൂടാരങ്ങളുടെയും മിസാ ഹാളിന്റെയും പ്രാരംഭപ്രവർത്തനങ്ങൾ 2011 ജൂൺ 1 മുതൽ തുടങ്ങി. 2011 നവംബർ 13,14 തിയ്യതികളിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷ ഷ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് സെഹിയോൻ സന്ദർശിക്കുകയും സെഹിയോൻ ടെലിവിഷന്റെ വെബ് മീഡിയ ലൈവ് ശുശ്രൂഷ ഉദ്ഘാടനം ചെയ്യുകയും അ ഭിഷേകാഗ്നി സെന്ററിന്റെ അടിസ്ഥാനശില ആശീർവദിക്കുകയും ചെയ്തു.2012 ജനുവരി മുതൽ കോഓർഡിനേഷൻ ഓഫീസ് വെഞ്ചരിച്ച് ഉപയോഗിക്കാൻ തുടങ്ങി.

Add Your Heading Text Here
Global Mission
Seek Grace
സെഹിയോൻ ശുശ്രൂഷകളുടെ വ്യാപനവും ആഗോള ദൗത്യത്തിൻ്റെ തുടർച്ചയും
സെഹിയോൻ ധ്യാനകേന്ദ്രത്തോടൊപ്പം മറ്റു പലവിധ ശുശ്രൂഷകളും, ശുശ്രൂഷാകേന്ദ്രങ്ങളും അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവിന്റെ അനുവാദത്തോടെ വിവിധ കാലഘട്ടങ്ങളിൽ സേവ്യർഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പാലക്കാട് പട്ടണത്തിന്റെ വിശുദ്ധി കരണം ലക്ഷ്യമാക്കി ആരംഭിച്ച സെഹിയോൻ മിനിസ്ട്രീസിന്റെ ശുശ്രൂഷയാണ് സെഹിയോൻ ടൗൺ മിനിസ്ട്രി ഇത് പാലക്കാട് BEM സ്ക്കൂളിൽ ആരംഭിക്കുകയും 2001 മുതൽ വ്യാപാരഭ വൻ ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയും ചെയ്തു. 2006 മുതൽ Town Hall Annex ലും പിന്നീട് Town Hall ലും ശുശ്രൂഷകൾ ചെയ്യാൻ തുടങ്ങി. 2021 മുതൽ പാലക്കാട് രൂപത യുടെ നേതൃത്വത്തിൽ ഇത് പ്രത്യേക ശുശ്രൂഷയായി മാറുകയും ചെയ്തു.
2004 ഡിസംബർ മുതൽ മീഡിയ ശുശ്രൂഷകൾ ആരംഭിക്കുകയും 2005 ഏപ്രിൽ 28 മുതൽ www.sehion.org എന്ന പേരിൽ വെബ്സൈറ്റ് തുടങ്ങുകയും ചെയ്തു. ഇന്ന് അനേകായി രങ്ങൾ ഈ വെബ്സൈറ്റ് സന്ദർശിക്കുന്നതിലൂടെ രക്ഷകനായ യേശുവിനെ കണ്ടുമുട്ടുക യും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു. 2005 വരെ സെഹിയോൻ ധ്യാനകേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഫാ. സോജി ഓലിക്കലിനെ അഭിവന്ദ്യ മാർ ജേക്കബ് മന ത്തോടത്ത് പിതാവ് U.K-യിലെ ശുശ്രൂഷകൾക്കായി 2009ൽ അയച്ചു.
2004 ഡിസംബർ മുതൽ മീഡിയ ശുശ്രൂഷകൾ ആരംഭിക്കുകയും 2005 ഏപ്രിൽ 28 മുതൽ www.sehion.org എന്ന പേരിൽ വെബ്സൈറ്റ് തുടങ്ങുകയും ചെയ്തു. ഇന്ന് അനേകായി രങ്ങൾ ഈ വെബ്സൈറ്റ് സന്ദർശിക്കുന്നതിലൂടെ രക്ഷകനായ യേശുവിനെ കണ്ടുമുട്ടുക യും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു. 2005 വരെ സെഹിയോൻ ധ്യാനകേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഫാ. സോജി ഓലിക്കലിനെ അഭിവന്ദ്യ മാർ ജേക്കബ് മന ത്തോടത്ത് പിതാവ് U.K-യിലെ ശുശ്രൂഷകൾക്കായി 2009ൽ അയച്ചു.
സോജിയച്ചന്റെ നേതൃ ത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾ ഇംഗ്ലണ്ടിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങ ളിലും ശക്തിപ്പെട്ടു.
എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും എണ്ണായിരത്തിൽപരം വിശ്വാസികൾ പങ്കെടുക്കുന്ന ഏകദിന കൺവെൻഷൻ യു.കെ.യിൽ സോജിയച്ചന്റെ നേതൃത്വത്തിൽ ആ രംഭിച്ചു . കൂടാതെ ദമ്പതിധ്വാനങ്ങളും ക്രിസ്റ്റീൻ ധ്വാനങ്ങളും ട്രെയിനിംഗ് പ്രോഗ്രാമുകളും യു. കെ. യിൽ ആരംഭിച്ചു.
സെഹിയോൻ കോഓർഡിനേഷൻ ഓഫീസിന്റെയും അതിനോടനുബന്ധിച്ചുള്ള പ്രാർത്ഥനാ കൂടാരങ്ങളുടെയും മിസാ ഹാളിന്റെയും പ്രാരംഭപ്രവർത്തനങ്ങൾ 2011 ജൂൺ 1 മുതൽ തുടങ്ങി. 2011 നവംബർ 13,14 തിയ്യതികളിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷ ഷ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് സെഹിയോൻ സന്ദർശിക്കുകയും സെഹിയോൻ ടെലിവിഷന്റെ വെബ് മീഡിയ ലൈവ് ശുശ്രൂഷ ഉദ്ഘാടനം ചെയ്യുകയും അ ഭിഷേകാഗ്നി സെന്ററിന്റെ അടിസ്ഥാനശില ആശീർവദിക്കുകയും ചെയ്തു. 2012 ജനുവരി മുതൽ കോഓർഡിനേഷൻ ഓഫീസ് വെഞ്ചരിച്ച് ഉപയോഗിക്കാൻ തുടങ്ങി.

Who We Are
We are Taking Small Steps to Make Earth Better Planet
സെഹിയോൻ ധ്യാനകേന്ദ്രത്തോടൊപ്പം മറ്റു പലവിധ ശുശ്രൂഷകളും, ശുശ്രൂഷാകേന്ദ്രങ്ങളും അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവിന്റെ അനുവാദത്തോടെ വിവിധ കാലഘട്ടങ്ങളിൽ സേവ്യർഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പാലക്കാട് പട്ടണത്തിന്റെ വിശുദ്ധി കരണം ലക്ഷ്യമാക്കി ആരംഭിച്ച സെഹിയോൻ മിനിസ്ട്രീസിന്റെ ശുശ്രൂഷയാണ് സെഹിയോൻ ടൗൺ മിനിസ്ട്രി ഇത് പാലക്കാട് BEM സ്ക്കൂളിൽ ആരംഭിക്കുകയും 2001 മുതൽ വ്യാപാരഭ വൻ ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയും ചെയ്തു. 2006 മുതൽ Town Hall Annex ലും പിന്നീട് Town Hall ലും ശുശ്രൂഷകൾ ചെയ്യാൻ തുടങ്ങി. 2021 മുതൽ പാലക്കാട് രൂപത യുടെ നേതൃത്വത്തിൽ ഇത് പ്രത്യേക ശുശ്രൂഷയായി മാറുകയും ചെയ്തു.
2004 ഡിസംബർ മുതൽ മീഡിയ ശുശ്രൂഷകൾ ആരംഭിക്കുകയും 2005 ഏപ്രിൽ 28 മുതൽ www.sehion.org എന്ന പേരിൽ വെബ്സൈറ്റ് തുടങ്ങുകയും ചെയ്തു. ഇന്ന് അനേകായി രങ്ങൾ ഈ വെബ്സൈറ്റ് സന്ദർശിക്കുന്നതിലൂടെ രക്ഷകനായ യേശുവിനെ കണ്ടുമുട്ടുക യും അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു. 2005 വരെ സെഹിയോൻ ധ്യാനകേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഫാ. സോജി ഓലിക്കലിനെ അഭിവന്ദ്യ മാർ ജേക്കബ് മന ത്തോടത്ത് പിതാവ് U.K-യിലെ ശുശ്രൂഷകൾക്കായി 2009ൽ അയച്ചു.
സോജിയച്ചന്റെ നേതൃ ത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾ ഇംഗ്ലണ്ടിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങ ളിലും ശക്തിപ്പെട്ടു.
എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും എണ്ണായിരത്തിൽപരം വിശ്വാസികൾ പങ്കെടുക്കുന്ന ഏകദിന കൺവെൻഷൻ യു.കെ.യിൽ സോജിയച്ചന്റെ നേതൃത്വത്തിൽ ആ രംഭിച്ചു . കൂടാതെ ദമ്പതിധ്വാനങ്ങളും ക്രിസ്റ്റീൻ ധ്വാനങ്ങളും ട്രെയിനിംഗ് പ്രോഗ്രാമുകളും യു. കെ. യിൽ ആരംഭിച്ചു. സെഹിയോൻ കോഓർഡിനേഷൻ ഓഫീസിന്റെയും അതിനോടനുബന്ധിച്ചുള്ള പ്രാർത്ഥനാ കൂടാരങ്ങളുടെയും മിസാ ഹാളിന്റെയും പ്രാരംഭപ്രവർത്തനങ്ങൾ 2011 ജൂൺ 1 മുതൽ തുടങ്ങി. 2011 നവംബർ 13,14 തിയ്യതികളിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷ ഷ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് സെഹിയോൻ സന്ദർശിക്കുകയും സെഹിയോൻ ടെലിവിഷന്റെ വെബ് മീഡിയ ലൈവ് ശുശ്രൂഷ ഉദ്ഘാടനം ചെയ്യുകയും അ ഭിഷേകാഗ്നി സെന്ററിന്റെ അടിസ്ഥാനശില ആശീർവദിക്കുകയും ചെയ്തു.
Add Your Heading Text Here
Fiona Anderwood
Fiona Anderwood
MINISTRIES
സെഹിയോൻ മിനിസ്ട്രീസ്
വിവിധങ്ങളായ ശുശ്രൂഷകൾ ഒരുമിച്ചുകൊണ്ടുപോകുന്നതിനുവേണ്ടി സെഹിയോൻ മിനി സ്ട്രീസ് എന്ന പേരിൽ ഒരു പുതിയ ശുശ്രൂഷ 2012 സെപ്തംബർ 22 മുതൽ രൂപപ്പെടു ത്തുകയും അതിന്റെ ആദ്യഡയറക്ടറായി സേവ്യർ ഖാൻ വട്ടായിലച്ചനെ അഭിവന്ദ്യ മാർ ജേക്ക ബ് മനത്തോടത്ത് പിതാവ് നിയോഗിക്കുകയും ചെയ്തു. 2013 ജനുവരിയിൽ മിനിസ്ട്രീ സിന്റെ സെൻട്രൽ ചാപ്പലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. 2013 ജൂൺ 6 ന് മിസാ ഹാൾ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചരിച്ചു. സെഹിയോൻ മിനിസ്ട്രീസിന്റെ ഓഫീസ് 2014 ഏപ്രിൽ 28 ന് സെഹിയോൻ കൽക്കുരിശുമലയിലേക്ക് മാറ്റി. ഇന്ന് ഏകദേശം 30ഓളം മിനിസ്ട്രികൾ സെഹിയോന്റെ നേതൃത്വത്തിൽ, അഭിവന്ദ്യ പിതാ വിന്റെ ആശീർവാദത്തോടെ പ്രവർത്തിച്ചു വരുന്നു.
MINISTRIES
സെഹിയോൻ മിനിസ്ട്രീസ്
2012 ജനുവരി മുതൽ കോഓർഡിനേഷൻ ഓഫീസ് വെഞ്ചരിച്ച് ഉപയോഗിക്കാൻ തുടങ്ങി.
വിവിധങ്ങളായ ശുശ്രൂഷകൾ ഒരുമിച്ചുകൊണ്ടുപോകുന്നതിനുവേണ്ടി സെഹിയോൻ മിനി സ്ട്രീസ് എന്ന പേരിൽ ഒരു പുതിയ ശുശ്രൂഷ 2012 സെപ്തംബർ 22 മുതൽ രൂപപ്പെടു ത്തുകയും അതിന്റെ ആദ്യഡയറക്ടറായി സേവ്യർ ഖാൻ വട്ടായിലച്ചനെ അഭിവന്ദ്യ മാർ ജേക്ക ബ് മനത്തോടത്ത് പിതാവ് നിയോഗിക്കുകയും ചെയ്തു. 2013 ജനുവരിയിൽ മിനിസ്ട്രീ സിന്റെ സെൻട്രൽ ചാപ്പലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. 2013 ജൂൺ 6 ന് മിസാ ഹാൾ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചരിച്ചു. സെഹിയോൻ മിനിസ്ട്രീസിന്റെ ഓഫീസ് 2014 ഏപ്രിൽ 28 ന് സെഹിയോൻ കൽക്കുരിശുമലയിലേക്ക് മാ റ്റി. ഇന്ന് ഏകദേശം 30ഓളം മിനിസ്ട്രികൾ സെഹിയോന്റെ നേതൃത്വത്തിൽ, അഭിവന്ദ്യ പിതാ വിന്റെ ആശീർവാദത്തോടെ പ്രവർത്തിച്ചു വരുന്നു.
Get In Touch

ദൈവവചന പ്രഘോഷണത്തിനും ശുശ്രൂഷക്കുമായി സന്ന്യസ്തരെ വാർത്തെടുക്കുന്നതിനാ യി 2014 സെപ്റ്റംബർ 8ന് ആരംഭിച്ച സെഹിയോൻ മിനിസ്ട്രീസിലെ പയസ് യൂണിയനായി രുന്നു സെഹിയോൻ മിഷനറീസ് ഓഫ് ദ പ്രസൻസ് ഓഫ് ജീസസ് (SMPJ). ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ ബിനോയ് കരിമരുതിങ്കൽ, സി. എയ്മി ഇമ്മാനുവേൽ CMC എന്നിവരാ ണ് ഇതിന്റെ സ്ഥാപകർ. പിന്നീട് ഈ പയസ് യൂണിയൻ അഭിഷേകാഗ്നി സിസ്റ്റേഴ്സ് ഓഫ് ജീസസ് ആന്റ് മേരി (ASJM ) എന്ന പേരിൽ മൊണാസ്ട്രിയായി ഉയർത്തപ്പെട്ടു.
ദൈവവചന പ്രഘോഷണത്തിനായി വൈദികരെ വാർത്തെടുക്കുന്നതിനായി പ്രീച്ചേഴ്സ് ഒഫ് ഡിവൈൻ മേഴ്സി ( PDM ) എന്ന പയസ് യൂണിയൻ 2018 ഏപ്രിൽ 24 ന് ആരംഭിച്ചു. മാർ ജേക്കബ് മനത്തോടത്ത്, ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ ബിനോയ് കരിമരുതിങ്കൽ, സി. എയ്മി ഇമ്മാനുവേൽ CMC എന്നിവരാണ് ഇതിന്റെ സ്ഥാപകർ. പിന്നീട് ഈ പയസ് യുണിയൻ മൊണാസ്ട്രിയായി ഉയർത്തപ്പെട്ടു.

സേവനം ചെയ്ത / ചെയ്യുന്ന വൈദികർ
ഡയറക്ടർ
ഫാ. സേവ്യർ ഖാൻ വട്ടായിൽ: 22/09/2012 - 23/02/2023
ഫാ. സോജി ഓലിക്കൽ: 23/02/2023
ഫാ. സോജി ഓലിക്കൽ: 23/02/2023
ജോയിൻ്റ് ഡയറക്ടർ
ഫാ. ആൻ്റണി നെടുംപുറത്ത്: 22/09/2012
അസി. ഡയറക്ടർ
ഫാ. ഷൈജു നടുവത്താനിയിൽ: 2013 - 2015
ഫാ. ക്രിസ്റ്റോ തേയ്ക്കാനത്ത്: 19/02/2019
ഫാ. ക്രിസ്റ്റോ തേയ്ക്കാനത്ത്: 19/02/2019
ദൈവവചന പ്രഘോഷണത്തിനും ശുശ്രൂഷക്കുമായി സന്ന്യസ്തരെ വാർത്തെടുക്കുന്നതിനാ യി 2014 സെപ്റ്റംബർ 8ന് ആരംഭിച്ച സെഹിയോൻ മിനിസ്ട്രീസിലെ പയസ് യൂണിയനായി രുന്നു സെഹിയോൻ മിഷനറീസ് ഓഫ് ദ പ്രസൻസ് ഓഫ് ജീസസ് (SMPJ). ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ ബിനോയ് കരിമരുതിങ്കൽ, സി. എയ്മി ഇമ്മാനുവേൽ CMC എന്നിവരാ ണ് ഇതിന്റെ സ്ഥാപകർ. പിന്നീട് ഈ പയസ് യൂണിയൻ അഭിഷേകാഗ്നി സിസ്റ്റേഴ്സ് ഓഫ് ജീസസ് ആന്റ് മേരി (ASJM ) എന്ന പേരിൽ മൊണാസ്ട്രിയായി ഉയർത്തപ്പെട്ടു.
ദൈവവചന പ്രഘോഷണത്തിനായി വൈദികരെ വാർത്തെടുക്കുന്നതിനായി പ്രീച്ചേഴ്സ് ഒഫ് ഡിവൈൻ മേഴ്സി ( PDM ) എന്ന പയസ് യൂണിയൻ 2018 ഏപ്രിൽ 24 ന് ആരംഭിച്ചു. മാർ ജേക്കബ് മനത്തോടത്ത്, ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ ബിനോയ് കരിമരുതിങ്കൽ, സി. എയ്മി ഇമ്മാനുവേൽ CMC എന്നിവരാണ് ഇതിന്റെ സ്ഥാപകർ. പിന്നീട് ഈ പയസ് യുണിയൻ മൊണാസ്ട്രിയായി ഉയർത്തപ്പെട്ടു.
ദൈവവചന പ്രഘോഷണത്തിനായി വൈദികരെ വാർത്തെടുക്കുന്നതിനായി പ്രീച്ചേഴ്സ് ഒഫ് ഡിവൈൻ മേഴ്സി ( PDM ) എന്ന പയസ് യൂണിയൻ 2018 ഏപ്രിൽ 24 ന് ആരംഭിച്ചു. മാർ ജേക്കബ് മനത്തോടത്ത്, ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ ബിനോയ് കരിമരുതിങ്കൽ, സി. എയ്മി ഇമ്മാനുവേൽ CMC എന്നിവരാണ് ഇതിന്റെ സ്ഥാപകർ. പിന്നീട് ഈ പയസ് യുണിയൻ മൊണാസ്ട്രിയായി ഉയർത്തപ്പെട്ടു.
സേവനം ചെയ്ത / ചെയ്യുന്ന വൈദികർ
ഡയറക്ടർ
ഫാ. സേവ്യർ ഖാൻ വട്ടായിൽ:
22/09/2012 - 23/02/2023
ഫാ. സോജി ഓലിക്കൽ:
23/02/2023
22/09/2012 - 23/02/2023
ഫാ. സോജി ഓലിക്കൽ:
23/02/2023
ജോയിൻ്റ് ഡയറക്ടർ
ഫാ. ആൻ്റണി നെടുംപുറത്ത്:
22/09/2012
22/09/2012
അസി. ഡയറക്ടർ
ഷൈജു നടുവത്താനിയിൽ:
2013 - 2015
ഫാ. ക്രിസ്റ്റോ തേയ്ക്കാനത്ത്:
19/02/2019
2013 - 2015
ഫാ. ക്രിസ്റ്റോ തേയ്ക്കാനത്ത്:
19/02/2019
ABOUT US
ദൈവവചന പ്രഘോഷണത്തിനും ശുശ്രൂഷക്കുമായി സന്ന്യസ്തരെ വാർത്തെടുക്കുന്നതിനാ യി 2014 സെപ്റ്റംബർ 8ന് ആരംഭിച്ച സെഹിയോൻ മിനിസ്ട്രീസിലെ പയസ് യൂണിയനായി രുന്നു സെഹിയോൻ മിഷനറീസ് ഓഫ് ദ പ്രസൻസ് ഓഫ് ജീസസ് (SMPJ). ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ ബിനോയ് കരിമരുതിങ്കൽ, സി. എയ്മി ഇമ്മാനുവേൽ CMC എന്നിവരാ ണ് ഇതിന്റെ സ്ഥാപകർ. പിന്നീട് ഈ പയസ് യൂണിയൻ അഭിഷേകാഗ്നി സിസ്റ്റേഴ്സ് ഓഫ് ജീസസ് ആന്റ് മേരി (ASJM ) എന്ന പേരിൽ മൊണാസ്ട്രിയായി ഉയർത്തപ്പെട്ടു.
ദൈവവചന പ്രഘോഷണത്തിനായി വൈദികരെ വാർത്തെടുക്കുന്നതിനായി പ്രീച്ചേഴ്സ് ഒഫ് ഡിവൈൻ മേഴ്സി ( PDM ) എന്ന പയസ് യൂണിയൻ 2018 ഏപ്രിൽ 24 ന് ആരംഭിച്ചു.
മാർ ജേക്കബ് മനത്തോടത്ത്, ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ ബിനോയ് കരിമരുതിങ്കൽ, സി. എയ്മി ഇമ്മാനുവേൽ CMC എന്നിവരാണ് ഇതിന്റെ സ്ഥാപകർ. പിന്നീട് ഈ പയസ് ണിയൻ മൊണാസ്ട്രിയായി ഉയർത്തപ്പെട്ടു.
സേവനം ചെയ്ത / ചെയ്യുന്ന വൈദികർ
ഡയറക്ടർ
ഫാ. സേവ്യർ ഖാൻ വട്ടായിൽ : 22/09/2012 - 23/02/2023
ഫാ. സോജി ഓലിക്കൽ : 23/02/2023
ഫാ. സോജി ഓലിക്കൽ : 23/02/2023
ജോയിന്റ് ഡയറക്ടർ
ഫാ. ആന്റണി നെടുംപുറത്ത് : 22/09/2012
അസി. ഡയറക്ടർ
ഫാ. ഷൈജു നടുവത്താനിയിൽ : 2013 2015
ഫാ. ക്രിസ്റ്റോ തേയ്ക്കാനത്ത് : 19/02/2019
ഫാ. ക്രിസ്റ്റോ തേയ്ക്കാനത്ത് : 19/02/2019
Get In Touch
Priests Who Have Served / Are Serving
Honoring the dedicated priests who have faithfully guided our spiritual journey with grace and devotion.
Director
Fr. Xavier Khan Vattayil : 30/04/1997 – 22/09/2012
Fr. Binoy Karimaruthinkal : 22/09/2012 – 27/04/2018
Fr. Jose Alaykkakunnel : 27/04/2018 – 23/02/2023
Fr. Soji Olickal : 23/02/2023 – Present

Joint Director
Fr. Antony Nedumpurath : 12/02/2008
Fr. Jomis Kodakassery : 15/06/2021 – 22/02/2024
Fr. Biju Plathottathil : 22/02/2024 – Present

Assistant Director
Fr. Augustine Vattoli : 2001 – 2002
Fr. Soji Olickal : 28/01/2002 – 08/02/2005
Fr. Reni Pullukalayil : 22/01/2006 – 18/02/2009
Fr. Binoy Karimaruthinkal : 18/02/2009 – 22/09/2012
Fr. Renny Kanjirathingal : 10/02/2016 – 01/03/2017
Fr. Shinoj Kalarickal : 13/02/2018 – 28/07/2020
Fr. Joseph Araykkal : 06/07/2020 – 15/06/2021
Fr. Christo Theyykanath : 01/04/2021
Fr. Tom Thuruth Parannalil : 21/02/2013
Fr. Bijoy Chothirikkott : 22/02/2024
Fr. Soji Olickal : 28/01/2002 – 08/02/2005
Fr. Reni Pullukalayil : 22/01/2006 – 18/02/2009
Fr. Binoy Karimaruthinkal : 18/02/2009 – 22/09/2012
Fr. Renny Kanjirathingal : 10/02/2016 – 01/03/2017
Fr. Shinoj Kalarickal : 13/02/2018 – 28/07/2020
Fr. Joseph Araykkal : 06/07/2020 – 15/06/2021
Fr. Christo Theyykanath : 01/04/2021
Fr. Tom Thuruth Parannalil : 21/02/2013
Fr. Bijoy Chothirikkott : 22/02/2024
Get In Touch
Priests Who Have Served / Are Serving
Honoring the dedicated priests who have faithfully guided our spiritual journey with grace and devotion.
Director
Fr. Xavier Khan Vattayil
30/04/1997 – 22/09/2012
Fr. Binoy Karimaruthinkal
22/09/2012 – 27/04/2018
Fr. Jose Alaykkakunnel
27/04/2018 – 23/02/2023
Fr. Soji Olickal
23/02/2023 – Present

Fr. Antony Nedumpurath
12/02/2008
Fr. Jomis Kodakassery
15/06/2021 – 22/02/2024
Fr. Biju Plathottathil
22/02/2024 – Present
Get In Touch
Priests Who Have Served / Are Serving
Honoring the dedicated priests who have faithfully guided our spiritual journey with grace and devotion.
Get In Touch
Priests Who Have Served / Are Serving
Honoring the dedicated priests who have faithfully guided our spiritual journey with grace and devotion.
Assistant Director
Fr. Augustine Vattoli
2001 – 2002
Fr. Soji Olickal
28/01/2002 – 08/02/2005
Fr. Reni Pullukalayil
22/01/2006 – 18/02/2009
Fr. Binoy Karimaruthinkal
18/02/2009 – 22/09/2012
Fr. Renny Kanjirathingal
10/02/2016 – 01/03/2017
Fr. Shinoj Kalarickal
13/02/2018 – 28/07/2020
Fr. Joseph Araykkal
06/07/2020 – 15/06/2021
Fr. Christo Theyykanath
01/04/2021
Fr. Tom Thuruth Parannalil
21/02/2013
Fr. Bijoy Chothirikkott
22/02/2024

Teaching Programs
There are many variations words passages of Lorem Ipsum don't available, but the majority.
Worship Plan